Gokarna to Palolem Beach, Goa Trip on Porsche Macan, EP #2



ഗോകർണം ബീച്ചിൽ മുങ്ങി കുളിച്ച് ബീച്ച് ഷാക്കിൽ നിന്നും ബ്രെക്ക്ഫാസ്റ്റും കഴിച്ച് ഞങ്ങൾ സൗത്ത് ഗോവയിലെ മനോഹരമായ Palolem ബീച്ചിലേക്ക് പോയി. അവിടെ ഞങ്ങളെ കാത്തിരുന്നത് മനോഹരമായ ഒരു ബീച്ച് ഹട്ട് ആയിരുന്നു. ബീച്ചിൽ തന്നെയുള്ള തടി കൊണ്ടുണ്ടാക്കിയ ഹട്ടിലെ താമസം ഒരു കിടിലൻ അനുഭവം തന്നെയാണ്. ഗോവാ ട്രിപ്പ് ഭാഗം 2. #techtraveleat in #goa

Malayalam Travel Vlog by Sujith Bhakthan Tech Travel Eat

Feel free to comment here for any doubts regarding this video.

**** Follow us on ****

Facebook:
Instagram:
Twitter:
Website:

source YouTube